News Desk

2021-05-21 02:21:11 pm IST
  
ദോഹ: ഫലസ്തീനിലെ ഏറ്റവും പുതിയ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളെ കുറിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ജോര്‍ദാനിലെ അബ്ദുല്ല താനി രാജാവുമായി ചര്‍ച്ചകള്‍ നടത്തി. 

ഇരു നേതാക്കളും ടെലിഫോണിലാണ് കഴിഞ്ഞ ദിവസം ഗസ്സയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയത്. ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ ചര്‍ച്ച നടത്തിയെന്ന് ക്യു.എന്‍.എ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top