Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-06-22 07:51:30am IST

ഉപരോധ രാഷ്ട്രങ്ങൾ രാഷ്ട്രീയം കളിച്ചാൽ ഗൾഫ് പ്രതിസന്ധി പരിഹാരം നടക്കില്ലെന്ന് ഖത്തർ വിദേശ കാര്യാ മന്ത്രി ഷെയ്ഖ് മുഹമ്മ്ദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ചൂണ്ടിക്കാട്ടി. റൊമേനിയൻ സന്ദർശത്തിനിടെ വാർത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപരോധ രാഷ്ട്രങ്ങളുടെ രാഷ്ട്രീയം കളികൾ കൊണ്ട് ഗൾഫ് പ്രതിസന്ധി പരിഹരിക്കാനാവില്ല.

ഇക്കാര്യത്തിൽ ഖത്തറിന് വ്യക്തമായ നിലപാടുകളുണ്ട്. നിരുപാധികമായി ചർച്ചകൾ   നടത്തണമെന്ന ഖത്തറിന്റെ ആവശ്യം ഇതുവരെയും പരിഗണിക്കാതിരുന്ന ഗൾഫ് രാഷ്ട്രങ്ങൾ അവരുടെ തലമുറകളെ വഞ്ചിക്കുകയാണെന്നും ഖത്തർ വിദേശ കാര്യാ മന്ത്രി ചൂണ്ടിക്കാട്ടി. 


Top