Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഗൾഫ് പ്രതിനിസതിയുമായി ബന്ധപെട്ടു ഖത്തറിലെ രണ്ടു പൗരന്മാരെ സൗദി തട്ടിക്കൊണ്ടുപോയി അറസ്റ്റിലാക്കിയ വാർത്തയെ വിമർശിച്ചു ഖത്തർ മനുഷ്യാവകാശ കമീഷൻ വീണ്ടും രംഗത്ത്. 

ഗൾഫ് രാഷ്ട്രങ്ങൾ തമ്മിലെ വൈര്യം മറികടക്കണമെങ്കിൽ ചുരുങ്ങിയത് അവർ തമ്മിൽ ഇത്തരത്തിൽ പൗരന്മാരെ റാഞ്ചുന്നതും അവരെ അജ്ഞാത തടങ്കലുകളിൽ പാർപ്പിക്കുന്നതും ഒഴിവാക്കണം. 

നിലവിൽ ഗൾഫ് രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് മറ്റു രാഷ്ട്രങ്ങളിൽ സഞ്ചരിക്കാൻ ഭയപ്പെടുത്തുന്ന സാഹചര്യമാണ് ഉള്ളത്. 

ഇത്തരത്തിൽ കാര്യങ്ങൾ വഷളാവുന്ന രീതി ഒഴിവാക്കുന്നത് ഗൾഫ് രാഷ്ട്രങ്ങളുടെ ഭാവിക്ക് ഗുണം ചെയ്യുമെന്നും ഖത്തർ മനുഷ്യാവകാശ കമീഷൻ വൈസ് ചെയർമാൻ ഡോക്ടർ മുഹമ്മദ് സൈഫ് അൽ കുവാരി പ്രസ്താവനയിൽ അറിയിച്ചു.  
Top