Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഗൾഫ് പ്രതിസന്ധി പരിഹാരം സമീപ ഭാവിയിലൊന്നും ഉണ്ടാവരുതെന്ന് അമേരിക്ക അതിയായി ആഗ്രഹിക്കുന്നുവെന്ന് ദോഹ ആസ്ഥാനമായ അൽ അറബ് പത്രം മുഖ്യ പത്രാധിപർ ജാബിർ ബിൻ നാസർ അൽ മറി അഭിപ്രായപ്പെട്ടു.

ഖത്തർ റ്റീവീക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് പ്രതിസന്ധി പരിഹാരം അമേരിക്കൻ വിദേശ കാര്യാ മന്ത്രാലയത്തിന്റെ അറിവ് കൂടാതെ തന്നെ സംഭവിക്കേണ്ടതാണെന്നും ഇക്കാര്യത്തിൽ അമേരിക്കൻ ഭരണകൂടത്തിന് നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടെന്നും നാസർ അൽ മറി ചൂണ്ടിക്കാട്ടി. 

Top