Breaking News
ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ |
2019-08-04 03:27:27pm IST
ബ്രിട്ടന് പിന്നാലെ മറ്റൊരു വിദേശ രാജ്യത്തിൻറെ കപ്പൽ കൂടി ഇറാൻ കസ്റ്റഡിയിൽ എടുത്തതായി ഇറാൻ സേന അധികൃതർ അറിയിച്ചു. പിടികൂടുമ്പോൾ കപ്പലിൽ 70000 ലിറ്റർ ഇന്ധനം സംഭരിച്ചിട്ടുണ്ടായിരുന്നുവെന്നും അധികൃതർ വെളിപ്പെടുത്തി. ഫാർസി ദ്വീപിനടുത്തുവച്ചാണ് കപ്പൽ ഇറാൻ തീരദേശ സേന അറസ്റ്റ് ചെയ്ത നീക്കിയത്.

കപ്പലിലുണ്ടായിരുന്ന തൊഴിലാളികളെയും അറസ്റ്റ് ചെയ്തു നീക്കിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള പ്രസ് ടീ വിയും വാർത്ത സ്ഥിതീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇറാന്റെ നടപടി ഗൾഫ് മേഖല കൂടുതൽ സംഘര്ഷങ്ങളിലേക്ക് തള്ളിവിടുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 

Top