Breaking News
കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് |
2019-07-16 11:52:27am IST
ഖത്തരി പൗരന്മാർക്ക് ഇത്തവണയും ഹജ്ജിന് അവസരമില്ലെങ്കിലും അത് തുറന്ന് സമ്മതിക്കാൻ സൗദി മതകാര്യ മന്ത്രാലയം ഇതുവരെയും തയ്യാറായിട്ടില്ല. ഖത്തർ ഭരണകൂടം തങ്ങളുടെ പൗരന്മാരെ ഹജ്ജിന് അയക്കാത്തത് മൂലമാണ് അവർക്ക് ഹജ്ജിന് അവസരമില്ലാത്തതെന്നാണ് സൗദിയുടെ ഭാഷ്യം.

 എന്നാൽ ഇതിനെ മനോഹരമായി കാർട്ടൂണിൽ ആവിഷ്കരിച്ചിരിക്കുകയാണ് ദോഹ ആസ്ഥാനമായ പ്രാദേശിക പത്രത്തിന്റെ കാർട്ടൂൺ പേജ്. ഖത്തരി പൗരന്മാരെ ഹജ്ജിൽ നിന്നും വേലികെട്ടി തിരിച്ചിരിക്കുകയും സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ന്യായീകരിക്കുകയും ചെയ്യുന്നതാണ് കാർട്ടൂണിന്റെ ഇതിവൃത്തം.   
Top