News Desk

2021-03-09 07:15:47 pm IST

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു. എംബസിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. മഹാശിവരാത്രിയോട് അനുബന്ധിച്ചാണ് എംബസി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top