News Desk

2021-05-25 02:27:04 pm IST
മലപ്പുറം: കൊവിഡ് നിയന്ത്രണത്തിനിടെ മലപ്പുറത്ത് പൊലീസ് രാജ് നടപ്പാക്കുന്നുവെന്ന് മുസ്‌ലിം ലീഗ്. കൊവിഡ് ലോക്ഡൗണ്‍ നിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് മലപ്പുറത്ത് കാണിക്കുന്നത് അതിക്രമമാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

ജനങ്ങളെ മുഴുവന്‍ കുറ്റവാളികളെ പോലെയാണ് പൊലീസ് കാണുന്നതെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവരെ പോലും പൊലീസ് തടയുകയാണെന്നും പി.എം.എ സലാം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top