Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-07-02 03:48:23pm IST
 ദോഹക്കെതിരെ വിചിത്ര ആരോപണങ്ങളുമായി യു എ ഇ ആസ്ഥാനമായ മാധ്യമ സ്ഥാപനം രംഗത്ത്. ഉപരോധ രാഷ്ട്രങ്ങൾക്കെതിരെ കാമ്പയിൻ സംഘടിപ്പിക്കാൻ ഖത്തർ ലോകമെമ്പാടും 2000  മാധ്യമ പ്രവർത്തകരെ വാടകക്കെടുത്തിരിക്കുകയാണെന്നും ഇവർ നിരന്തരം ഉപരോധ രാഷ്ട്രങ്ങൾക്കെതിരെ നുണ പ്രചാരണം നടത്തുകയാണെന്നും അൽ ഇത്തിഹാദ് പത്രമാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. 

ഉപരോധ രാഷ്ട്രങ്ങൾക്കെതിരെ അന്തരാഷ്ട്ര മാധ്യമങ്ങൾ മുഴുവൻ പ്രതിച്ഛായ തകർക്കാൻ ഖത്തർ 2000 മാധ്യമ പ്രവർത്തകരെ ഉപയോഗിക്കുകയാണ്. ഇതിൽ യൂറോപ് കേന്ദ്രീകരിച്ചുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഉൾപെടുമെന്നും അൽ ഇത്തിഹാദ് ചൂണ്ടിക്കാട്ടി. 
Top