Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-07-03 08:25:34am IST

ഇത് പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടമെന്ന് മിഡിൽ ഈസ്റ്റ് മോണിറ്റർ അഭിപ്രായപ്പെട്ടു. ഗൾഫ് മേഖല ഇത്രയുമധികം പ്രതിസന്ധികളിലൂടെ കടന്നു പോയ കാലഘട്ടം മുമ്പുണ്ടായിട്ടില്ല.ഇക്കാര്യത്തിൽ ഗൾഫ് നേതാക്കൾ പരസ്പരം കലഹിച്ചു കൊണ്ടിരിക്കുന്നത് ഗൾഫ് മേഖലയുടെ ഭാവിയെ തന്നെ ബാധിക്കാനാണ് സാധ്യത.

അൽജസീറ ചാനൽ പോലെ നിരവധി അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരങ്ങൾ നേടിയ ഒരു ചാനലിനെ അടച്ചു പൂട്ടുമെന്നും നിരന്തരം ബോംബിട്ടു തകർക്കുമെന്ന് ഭീഷണി പെടുത്തുകയും ചെയ്യുന്ന ഉപരോധ രാഷ്ട്രങ്ങളുടെ നടപടികൾ എരിതീയിൽ എണ്ണയൊഴിക്കുന്ന നടപടിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി 

Top