News Desk

2021-06-04 09:31:38 pm IST

ദോഹ: രാജ്യത്തെ ചില വിഭാഗം ജനങ്ങളില്‍ പ്രചരിക്കപ്പെടുന്ന അനാരോഗ്യകരമായ നടപടികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വച്ചാണ് അധികൃതര്‍ അന്വേഷണം തുടങ്ങിയിരിക്കുന്നത്. 

ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞരിക്കുന്നത്. നിയമപ്രകാരം മന്ത്രാലയം ഉടന്‍ തന്നെ ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും.

ആഭ്യന്തര മന്ത്രാലയം സമൂഹത്തിന്റെയും അംഗങ്ങളുടെയും സുരക്ഷയും സംബന്ധിച്ച മുഴുവന്‍ ആശങ്കയും അനുതാപപൂര്‍വം പരിഗണിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Qatar Doha
Top