Breaking News
ഹമദ് സിറ്റിയിലെ താമസക്കാരുടെ പേയ്‌മെന്റ് ഇളവുകൾ പ്രഖ്യാപിച്ചു | കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് | കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് | 'ഇറാന്‍ ജനാധിപത്യത്തെ യു.എസ് ഭയക്കുന്നു, ഉപരോധം ഏര്‍പ്പെടുത്തിയത് യു.എസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു'; അബ്ബാസ് മൗസെവി | രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക |
2019-08-08 05:03:54am IST
അയക്കൂറ (കിങ് ഫിഷ്) ഇനത്തിൽപ്പെട്ട കൻആദ് മീൻ പിടിക്കുന്നതിന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലക്ക് ഏർപ്പെടുത്തി. ഈ മാസം 15 മുതൽ ഒക്ടോബർ 15 വരെ രണ്ട് മാസത്തേക്കാണ് താൽക്കാലിക വിലക്ക്. അതേസമയം വല ഉപയോഗിക്കാതെ ചൂണ്ട ഉപയോഗിച്ചു പിടിക്കാമെന്നു അധികൃതർ അറിയിച്ചു.

മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പാണ് വിലക്ക് ഏർപ്പെടുത്തിയത്.നിരോധിതകാലയളവിൽ കൻആദ് മീൻ വിൽപനയ്ക്കും അനുമതിയില്ല. കൻആദ് മീൻ പിടിക്കാനായി ഉപയോഗിക്കുന്ന ഹലാഖ് എന്ന പ്രത്യേകയിനം വലയുടെ വിൽപനയും ഈ മാസങ്ങളിൽ നിരോധിക്കാറാണ് പതിവ്.   
Top