Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തർ കോർണിഷിലെ ബോട്ട് ഉടമകളെ നിയന്ത്രിക്കാൻ സംവിധാനങ്ങൾ ആവശ്യമാണെന്ന് പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. കോർണിഷിൽ ചില ബോട്ടുടമകൾ കെട്ടിയുണ്ടാക്കിയ താത്കാലിക ടെന്റുകൾ അനാവശ്യമാണ്.

ഇവ ചിലപ്പോഴെക്കെ സഞ്ചാരികളുടെ ജീവൻ തന്നെ അപഹരിക്കാനാവുന്ന തരത്തിലാണ് നിലകൊള്ളുന്നത്.

ഇത്തരത്തിലുള്ള അനധികൃത ടെന്റുകൾ കോർണിഷിലെ നടപ്പാതകൾ വലിയ അളവിൽ അപഹരിക്കുന്നുണ്ട്. അധികൃതർ ഇക്കര്യത്തിൽ തീരുമാനം കര്ശനമാക്കമാനമെന്നും പ്രാദേശിക പത്രം റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top