Breaking News
ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ |
2019-06-25 05:28:51pm IST
അൽഖോർ ഹൈവേ പ്രൊജക്ടിൽ പുതിയ ഇന്റർസെക്ഷൻ ഉൽഘാടനം ചെയ്തതായി അധികൃതർ അറിയിച്ചു. അൽ ഖോർ ഹൈവേ എക്സിറ് നമ്പർ മുപ്പത്തിരണ്ടിനടുത്താണ് കഴിഞ്ഞ ദിവസസം പുതിയ ഇന്റർസെക്ഷൻ ഉൽഘാടനം ചെയ്യപ്പെട്ടത്. 

ലുസൈൽ സ്പോർട്സ് കോമ്പ്ലെക്സ്, അൽ ഖോർ, അൽ മജ്‌ഡ്‌ റോഡ് എന്നിവടങ്ങളിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ എളുപ്പമാക്കുകയാണ് പുതിയ ഇന്റർസെക്ഷൻ നിർമാണത്തിന്റെ ദൗത്യമെന്ന് നിർമാണ പ്രവർത്തനങ്ങൾക് മേൽ നോട്ടം വഹിച്ച രാജ്യത്തെ പൊതുമരാമത്തു വിഭാഗമായ അഷ്‌ഗാൽ വാർത്താകുറിപ്പിൽ അറിയിച്ചു .  
Top