ദോഹ: ഖത്തറില്‍ തുടര്‍ച്ചയായി ഇന്നും നാനൂറിന് മുകളില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 431 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 38 പേര് വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 480 പേര് കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 152,807 ആയി. നിലവില്‍ 9,673 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 677 പേര് വിവിധ ആശുപത്രികളില്‍ കഴിയുന്നു. അതേസമയം, 102 പേരാണ് തീവ്രപരിചരണത്തിലുള്ളത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക