Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഫാർമസികളുടെ എണ്ണത്തിൽ ഖത്തർ വികസിത രാഷ്ട്രങ്ങളെക്കാളും മുകളിലെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോർട്. രാജ്യത്തെ ഓരോ പതിനായിരം ജനസംഖ്യക്കും 1 . 8  എന്ന തോതിലാണ് രാജ്യത്തെ ഫാർമസികളുടെ എണ്ണം.

അൽ ഷമാലിയ അൽ ശഹാനിയ എന്നിവടങ്ങളിൽ ഒഴികെ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന മരുന്ന് ഷോപ്പുകൾ ലഭ്യമാണ്. വികസിത രാഷ്ട്രങ്ങളായ ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നീ രാഷ്ട്രങ്ങളുടെ മുകളിലാണ് ഫാർമസികളുടെ ലഭ്യതയിൽ ഖത്തറിന്റ സ്ഥാനം. 

ഖത്തർ ആരോഗ്യ രംഗത്തിനു കൊടുക്കുന്ന പരിരക്ഷയാണ് രാജ്യത്തിൻറെ എല്ലാ പ്രദേശങ്ങളിലും ഫാർമസികൾ സ്ഥാപിക്കാൻ കാരണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.  
Top