Breaking News
സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 | കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇറാനുമായുള്ള അതിർത്തി അടച്ചു ഇറാഖ് | ഹുതികൾക്ക് ഇറാൻ ആയുധ കയറ്റുമതി നടത്തുന്നതിന് തെളിവുകളുമായി പെന്റഗൺ രംഗത്ത് |
2019-07-30 06:34:01pm IST
ഖത്തർ ഈത്തപ്പഴ മേള വൻ വിജയമെന്ന് നഗരസഭ മന്ത്രാലയം അറിയിച്ചു ആറു ദിവസങ്ങൾക്കുള്ളിൽ മേള സന്ദർശിച്ചത് 24200 സന്ദർശകരാണ്. ഖത്തറിന്റെ തനത് ഏത്തപ്പഴങ്ങളുടെ 60 ഓളം വൈവിധ്യങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. 79 ടൺ ഈത്തപ്പഴങ്ങൾ മേളയിൽ വിറ്റുപോയെന്നും അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു  

Top