Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |

ഖത്തറും അമേരിക്കയും തമ്മിലെ ബാന്ധവം ഗൾഫ് രാഷ്ട്രങ്ങളുടെ ഭാവി നിർണയിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് അമേരിക്കൻ ഫോറിൻ റിലേഷൻ കമ്മറ്റി അംഗം ലിന്ഡസ് ഗ്രഹാം ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ കൂട്ടുകാരനാണ് ഖത്തർ. 12000 ഓളം അമേരിക്കൻ പട്ടാളക്കാരാണ് നിലവിൽ ദോഹയിൽ നിലയിരുപ്പിച്ചുവരുന്നത് എന്നും അമേരിക്ക-ഖത്തർ ബാന്ധവത്തിന് ഇതിനും വലിയ മറ്റെന്ത് തെളിവാണ് വേണ്ടതെന്നും അദ്ദേഹം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. 


Top