Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറുമായി യാതൊരു വിധ പ്രശ്നങ്ങളുമില്ലെന്ന് സോമാലിയൻ വിദേശ കാര്യാ മന്ത്രി അഹ്മദ് ഈസ വ്യക്തമാക്കി. സൊമാലിയയിൽ കഴിഞ്ഞ മെയ് മാസം നടന്ന ബോംബാക്രമണത്തിൽ ഖത്തർ ഉൾപെട്ടിട്ടുണ്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂയോർക് ടയിംസാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതെ സമയം ഖത്തർ ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന രാജ്യമല്ല എന്നാണ് തന്റെ അനുഭവമെന്നും ഇക്കാര്യത്തിൽ മറിച്ചു ഒരു അഭിപ്രായം തനിക്കില്ലെന്നും അഹ്മദ് ഈസ ഒരു അറബ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. 

Top