Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

അമേരിക്കയും ഇറാനും തമ്മിലെ ഉഭയകക്ഷി ബന്ധങ്ങൾ യാഥാർത്യവുമെന്ന് റിപ്പോർട്. ഇതിന്റെ ഭാഗമായി പുതിയ സ്ഥിതീകരണവുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോമ്പിയോവ് രംഗത്ത് വന്നു.

അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ ഹസൻ റൂഹാനിയും തമ്മിൽ അടുത്ത യു എൻ സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തുമെന്ന് പോമ്പിയോവ് വാഷിംഗ്ടണിൽ ചൂണ്ടിക്കാട്ടി.

അതെ സമയം ചർച്ചകൾ ഒരു വിധത്തിലുള്ള മുന്ധാരണകളും ഇല്ലാതെയാണെങ്കിൽ  ഫലപ്രാപ്തിയിലെത്തും. ട്രംപ് മധ്യേഷ്യയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും പോമ്പിയോവ് അറിയിച്ചു. 


Top