Breaking News
ജി 20 രാജ്യങ്ങളുടെ മന്ത്രിമാരുടെ യോഗത്തിന് ഇന്ന് സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കും | നമസ്തേ ട്രംപ്; എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അഹമ്മദാബാദ്, കനത്ത സുരക്ഷയിൽ രാജ്യം | വുഹാനിലേയ്ക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന അനുമതി നല്‍കിയില്ല | യു.എ.ഇയിൽ ഇറാനിൽ നിന്നെത്തിയ ദമ്പതികളിൽ കൊറോണ സ്ഥിരീകരിച്ചു | ഒമാനിൽ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം | കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ കുറയുന്നുവെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന | വ​ട​ക്ക​ന്‍ കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു | ഖത്തറിൽ കൊറോണ വൈറസ് കേസുകളില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം | 100 ദോഹ മെട്രോ ഉപയോക്താക്കൾക്കായി സൗജന്യ ഖത്തർ ടോട്ടൽ ഓപ്പൺ ടിക്കറ്റുകൾ | ജോർദാൻ, ടുണീഷ്യ, അൾജീരിയ എന്നി രാജ്യങ്ങളെ ഖത്തർ അമീറിന്റെ സന്ദർശനം ഇന്ന് ആരംഭിക്കും |
2019-07-07 06:08:13pm IST

ഖത്തറിൽ ഉൽഘാടനം കഴിഞ്ഞ പുതിയ റോഡുകൾ വീണ്ടും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നത് ആശയകുഴപ്പം ഉണ്ടാക്കുന്നുവെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. റോഡുകൾ പൊടുന്നനെയാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നത്. ഇത് സ്ഥിരസ്വഭാവത്തിൽ ഈ വഴി യാത്ര ചെയ്യുന്ന വാഹന യാത്രികർക്ക് വലിയ രീതിയിലുള്ള ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട്.

റോഡ് അടച്ചിടുമ്പോൾ പൊതുജനങ്ങളെ വ്യാപകമായ രീതിയിൽ അറിയിക്കുവാനോ അവരുടെ അഭിപ്രായം തേടുവാനോ ശ്രമങ്ങൾ ഉണ്ടാവുന്നില്ല. പെട്ടന്ന് അടക്കപെടുന്ന റോഡുകൾക്ക് മുന്നിൽ വാഹനമുടമകളും അഷ്‌ഗാൽ ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് തർക്കം രാജ്യത്ത് പതിവാണ് എന്നതും കാര്യങ്ങളുടെ ഗൗരവത്തെ സൂചിപ്പിക്കുന്നുവെന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. 

Top