Breaking News
ഖത്തറും തുർക്കിയും സൈനിക സഹകരണം വികസിപ്പിക്കുന്നു | ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു | ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു |
2019-07-13 03:58:26pm IST

പ്രളയത്തിന് ശേഷം നടന്ന കേരളത്തിന്റെ പുനര്നിര്മാണത്തിനായി യു എ ഇ റെഡ് ക്രെസന്റ് ധന സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം കേരളം സർക്കാരുമായി ഉടൻ തന്നെ ഒപ്പുവെക്കുമെന്ന് യു എ ഇ റെഡ് ക്രെസന്റ് അധികൃതർ അറിയിച്ചു.

പത്ത് മില്യൺ ഡോളറിന്റെ ആദ്യ ഗഡു സഹായമാണ് റെഡ് ക്രെസന്റ് നല്കാൻ ഉദ്ദേശിക്കുന്നതെന്ന് ദുബായ് ആസ്ഥാനമായ ഗൾഫ് ന്യൂസ് റിപ്പോർട് ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് യു എ ഇ റെഡ് ക്രെസന്റ് അധികൃതർ പ്രാഥമിക സഹായം നല്കാൻ ശ്രമിക്കുന്നത് എന്നാണ് വിവരം. 

Top