Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടെഹ്റാനിലെത്തിയ യു എ ഇ യുടെ പ്രതിനിധി സംഘത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവം.

ഇറാൻ ബന്ധം മുഖ്യ കാരണമായി പറഞ്ഞു കൊണ്ടാണ്  ഖത്തർ ഉപരോധത്തെ കുറിച്ച് സൗദി പ്രധാനമായും ചർച്ചകൾ അഴിച്ചു വിട്ടത്. ഇന്നിപ്പോൾ ഇറാനെ പിണക്കാതിരിക്കാൻ ടെഹ്റാനിലെത്തിയ അബുദാബിയുടെ പ്രവർത്തനങ്ങളെ എങ്ങിനെയാണ് വീക്ഷിക്കുന്നത് എന്ന ചോദ്യവും ട്വിറ്റര് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ഉയർന്നു കഴിഞ്ഞു .

ഖത്തറിന്റെ സമ്പത് തന്നെയാണ് ഉപരോധ രാഷ്ട്രങ്ങളെ അസൂയപ്പെടുത്തുന്നതെന്നും ഇക്കാര്യത്തിൽ ഇറാൻ ബന്ധം പറഞ്ഞു കൊണ്ടുള്ള പതിനാലിന നിർദേശങ്ങൾ ഇപ്പോൾ വെളിയിൽ കളയേണ്ട അവസ്ഥയാണെന്നും അഭിപ്രായങ്ങളുണ്ട്. 
Top