Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് തുരങ്കം വക്കുന്നത് അമേരിക്കയാണെന്ന് തുർക്കി പ്രസിഡന്റ ഉർദുഗാൻ ചൂണ്ടിക്കാട്ടി. ഇസ്താംബൂളിൽ ഒരു പൊതു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്ര പരമായി പാരമ്പര്യങ്ങളും സംസ്കാരങ്ങളും ഇഴുകിച്ചേർന്നു നില കൊള്ളുന്ന ഇടങ്ങളാണ് പശ്ചിമേഷ്യ. സിറിയ, യെമൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ അധിനിവേശ മോഹവുമായി കടന്നു ചെല്ലുന്ന അമേരിക്കക്കു കൂട്ടായി ഗൾഫിലെ ചില രാഷ്ട്രങ്ങളും ഒത്തുചേർന്നത് വിനാശം വരുത്തിവച്ചു.

അത് കൊണ്ട് തന്നെ പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട ഏതു വിധത്തിലുള്ള സമാധാന ചർച്ചകളും അമേരിക്കയെ ഒഴിവാക്കി കൊണ്ടായിരിക്കണമെന്നും ഉർദുഗാൻ ഓർമിപ്പിച്ചു. 


Top