Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തറിൽ ഈ വാരാന്ത്യം ചൂടേറിയതായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. വെള്ളി ശനി ദിവസങ്ങളിൽ രാജ്യത്തെ പ്രഭാത വേളകളിൽ മൂടൽ മഞ്ഞിന്റെ സാന്നിധ്യം ഉണ്ടാവും. പകൽ സമയം ചൂടേറിയതായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതെ സമയം രാജ്യത്തെ പകൽ സമയത്തെ താപനില  32 ഡിഗ്രി സെൽഷ്യസ് മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ്  റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നുണ്ട്.

ഇരു ദിവസങ്ങളിലും രാജ്യത്തെ ദൂരക്കാഴ്ച പരിധി നാല് മുതൽ എട്ടു കിലോമീറ്റർ വരെയായിരിക്കുമെന്നും കാലാവസ്ഥ വിഭാഗം ട്വിറ്ററിൽ അറിയിച്ചു. 


Top