Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് |
ഖത്തറിലെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മികച്ചതാണെന്നും പ്രശംസനീയമാണെന്നും അമേരിക്കൻ സ്ഥാനപതിയും മിഷൻ ചീഫുമായ വില്യം ഗ്രാൻറ്. 

ലോകത്തെ എല്ലാ രാജ്യങ്ങളിലും വിവിധ മേഖലകളിൽ പുരോഗതി അനിവാര്യമാണ്. വിദേശ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഖത്തർ സ്വീകരിച്ച നടപടികൾ ഏറെ വിജയകരമായിരുന്നെന്നും സ്ഥിതിഗതികൾ ഏറെ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.   

തൊഴിലാളികൾക്കിടയിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകം സംവിധാനംതന്നെ ഖത്തർ രൂപവത്കരിച്ചെന്നും വില്യം ഗ്രാൻറ് കൂട്ടിച്ചേർത്തു. മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

Top