News Desk

2021-05-28 09:23:53 pm IST

ദോഹ: ഖത്തറിലെ അല്‍ ഷമാല്‍ റൗണ്ട് എബൗട്ടില്‍ ആകര്‍ഷകമായ ലോക കപ്പ് ഫുട്ബാള്‍ ഇന്‍സ്റ്റലേഷന്‍ സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. 2022 ലോക കപ്പ് പന്തിന്റെ അതിമനോഹര ഇന്‍സ്റ്റലേഷന്‍  കാഴ്ച്ചക്കാരെ ആകര്‍ഷിക്കും വിധമാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

നേരത്തെ ഈ റൗണ്ട്എബൗട്ടില്‍ ഉണ്ടായിരുന്ന കല്ല് വിരിച്ച പ്രതലങ്ങള്‍ ഒഴിവാക്കുകയും അവിടെ ഇന്റെര്‍ലോക്കുകള്‍ സ്ഥാപിക്കുകയും ആര്‍ട്ടിഫിഷ്യല്‍ പുല്ലു സ്ഥാപിക്കുകയും ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ
Top