Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തറിലെത്തുന്ന തൊഴിൽ അന്വേഷകരുടെ ഡേറ്റ ബേസ് തയ്യാറാക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യം. പ്രാദേശിക പത്രമാണ് സർക്കാർ സ്വകാര്യ മേഖലയുടെ തൊഴിൽ ആവശ്യങ്ങൾ പരിഗണിക്കാൻ ഇത്തരത്തിൽ ഒരു ഡേറ്റ ബേസ് ഉണ്ടാക്കണമെന്ന് ആവശ്യം മുന്നോട്ടു വച്ചത്. 

ഖത്തറിൽ ഉണ്ടായിവരുന്ന നിരവധി തൊഴിൽ ആവശ്യങ്ങൾ പരിഗണിച്ചു ഇത്തരമൊരു ഡേറ്റ ബേസ് ഉണ്ടാക്കുന്നത് ഗുണകരമാവും. രാജ്യത്ത് വിദഗ്ധ തൊഴിൽ മേഖല അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം എന്നിവ ഒരുമിച്ചു കൊണ്ടുപോവുന്നതും പരിഗണിക്കാനാവുന്ന നിർദേശമാണ് എന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി.

 രാജ്യത്തെ തൊഴിൽ മാർക്കറ്റിൽ നടക്കുന്ന നിരവധി ചൂഷണങ്ങൾ അവസാനിപ്പിക്കാൻ ഇത്തരത്തിലുള്ള ഡേറ്റ ബേസ് സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 
Top