ദോഹ: ഖത്തറില്‍ നിന്ന് കൊവിഡ് വാക്സിന്റെ രണ്ട് ഡോഡ് സ്വീകരിച്ചവര്‍ക്ക് നാട്ടില്‍ പോയി തിരികെ രാജ്യത്തേയ്ക്ക് വരുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഖത്തര്‍ പ്രവാസി മലയാളിയായ റമീസ് മുഹമ്മദ്.
നാട്ടില്‍ നിന്ന് ഖത്തറിലേയ്ക്ക് തിരികെ പോരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഖത്തര്‍ എയര്‍പോര്‍ട്ടില്‍ വന്നിറിങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആണ് പ്രധനാമായും റമീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
വാക്സിന് എടുത്ത ആളുകള്‍ക്ക് തിരിച്ച് ഖത്തറിലേക്കുള്ള യാത്രയിലുള്ള സംശയങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരമാണ് റമീസിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.....
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക