News Desk

2021-03-18 12:18:23 pm IST
ദോഹ: ഖത്തറിലെ സ്‌കൂളുകളില്‍ ഈ ഞാറാഴ്ച മുതല്‍ മുപ്പത് ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യഭ്യാസ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഖത്തറിലെ പൊതു-സ്വാകാര്യ സ്‌കൂളുകള്‍ക്കെല്ലാം തന്നെ ഈ വ്യവസ്ഥ ബാധകമായിരിക്കും. ഖത്തര്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ്  തീരുമാനമെടുത്തിരിക്കുന്നത് എന്നും അധികൃതര്‍ അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top