News Desk

2021-04-02 10:12:15 pm IST

ദോഹ: ഖത്തറില്‍ പ്രവാസി മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മണക്കാട്  സ്വദേശി പത്മനാഭന്‍ വിജയന്‍ പിള്ള (64) യാണ് മരിച്ചത്. അല്‍ മജ്ദാസ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 

മിസൈദിലെ കമ്പനിയുടെ കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ. ഉഷാദേവി. മകന്‍: ഡോ. ബാലു വിജയന്‍ (തിരുവനന്തപുരം ആര്‍.സി.സി), മകള്‍: ആതിര ഉഷാദേവി (ലണ്ടന്‍). മരണകാരണം വ്യക്തമല്ല.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top