മസ്കത്ത്: ഒമാനില്‍ ഈ മാസം 12ന് റമദാന് ആരംഭിക്കുകയെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. 1442 ഷബാന്‍ മാസം ഏപ്രില്‍ 29 തിങ്കളാഴ്ച സൂര്യാസ്ഥമനത്തിനു ശേഷം ഏകദേശം 20 മിനിറ്റ് കഴിഞ്ഞു പിറവി കാണാന്‍ സാധിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക