Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

ഈ വർഷത്തെ ദോഹ അജ്‌യാൽ ചലച്ചിത്ര മേള നവംബർ പതിനെട്ടിന് ആരംഭിക്കുമെന്ന് ദോഹ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് അധികൃതർ അറിയിച്ചു. ഇതിന്റെ ഔദ്യോദിക പ്രഖ്യാപന ചടങ്ങുകൾ ഒക്ടോബർ മാസം ആദ്യ വാരം ഉണ്ടായേക്കും.നവംബർ പതിനെട്ടിന് ആരംഭിച് ഇരുപത്തിമൂന്നാം തിയതി വരെയായിരിക്കും അജ്‌യാൽ ചലച്ചിത്ര മേള സംഘടിപ്പിക്കപ്പെടുക.

ദോഹയിലെ പ്രാദേശിക സിനിമ വ്യവസായത്തിനും ചലിച്ചത്ര കലയുടെ വികസനത്തിനും നിരവധി സംഭാവനകളാണ് അജ്‌യാൽ ചലച്ചിത്ര മേള അർപ്പിച്ചിട്ടുള്ളത് എന്ന് സംഘാടകർ വാർത്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഖത്തറിൽ നിന്ന് അകത്തും പുറത്തുമുള്ള നിരവധി സിനിമ പ്രേമികളും വിദഗ്ധ സംഘങ്ങളും ചലച്ചിത്ര മേളയുടെ ഭാഗമാവുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി 

Top