News Desk

2021-05-09 05:38:56 pm IST

ദോഹ: ഖത്തറില്‍ മരിജുവാന മയക്ക് മരുന്ന് വില്‍പന നടത്തിയ രണ്ട് പേരെ 20 വര്‍ഷത്തെ തടവിനും രണ്ട് ലക്ഷം റിയാല്‍ പിഴ ശിക്ഷയും വിധിക്കുന്നതായി കോടതി വിധി. ദോഹ ക്രിമിനല്‍ കോടതിയുടേത് വിധി. 

പ്രതികളുടെ പക്കല്‍ നിന്നും ഹഷീഷ് അടക്കമുള്ള മയക്ക് മരുന്ന് പദാര്‍ഥങ്ങള് പൊലീസ് പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top