Breaking News
ട്രംപ് അത്താഴം കഴിക്കുക സ്വർണം - വെള്ളി തളികയിൽ; ഒരുക്കങ്ങൾ പൂർത്തിയായി | ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരളം തീവ്രവാദ ഫാക്ടറിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ |
2019-06-19 10:44:54am IST
അന്തരിച്ച മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ മുഹമ്മദ് മുർസിക്ക് വേണ്ടി ദോഹയിൽ ആയിരങ്ങൾ പരോക്ഷ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തുതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.

ഖത്തറിലെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിൽ മുർസിയുടെ മയ്യിത് നമസ്കാരം അസർ, മഗ്‌രിബ് നമസ്കാരാനന്തരം നടക്കുകയും പ്രവാസികളടക്കമുള്ള ആയിരങ്ങൾ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഈജിപ്ഷ്യൻ പ്രസിഡന്റ എന്ന നിലയിൽ മുർസിയുടെ സേവനങ്ങൾ വളരെയധികം വിലപ്പെട്ടതാണ് എന്ന് മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. 
Top