Breaking News
ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു |
2019-08-18 02:43:55pm IST

ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്. ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വാർത്ത സ്ഥിതീകരിച്ചു. ഗസ്സ അതിർത്തിയിൽ ഒരു പ്രകോപനവുമില്ലാതെ ഇസ്രായേൽ സൈന്യം വെടിയുതിരിക്കുകയായിരുന്നുവെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട് ചെയ്തത്.

ഹെലികോപ്റ്ററുകൾ, ടാങ്കറുകൾ എന്നിവ ഉപയോഗിച്ചായിരുന്നു വെടിവെപ്പെന്നും മരിച്ചത് സിവിലിയന്മാരായ ഗസ്സ യുവാക്കളായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അൽ അഖ്‌സ പള്ളിയുടെ കാര്മികത്വത്തെ ചൊല്ലി നിരവധി പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പുതിയ ഇസ്രായേൽ പ്രകോപനം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 


Top