News Desk

2021-04-12 06:29:57 pm IST

ദുബൈ: തൃശ്ശൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു. ചെന്ത്രാപ്പിന്നി ചാമാക്കാല നിവാസി കാരപ്പുറത്ത് അബ്ബാസ് ഹാജി (70) യാണ് മരിച്ചത്. ദേര നൈഫ് സൂക്കില്‍ നാലര പതിറ്റാണ്ടായി ടെക്‌സ്റ്റയില്‍ വ്യാപാരം നടത്തുകയായിരുന്നു.

ഭാര്യ: സുഹറ. മക്കള്‍: സമീര്‍, യാസിര്‍, സമീറ. മരുമക്കള്‍: ഷിജി, ഹാന്‍സി, സകീര്‍. ഖബറടക്കം ദുബൈ അല്‍കൂസ് ഖബര്‍സ്ഥാനില്‍ നടന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top