Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
2022 ഖത്തർ ലോകകപ്പിനുള്ള  ഇന്ത്യ -ഖത്തർ യോഗ്യത മത്സത്തിന്റെ  ഇന്ത്യൻ ആരാധകർക്ക് അനുവദിച്ച ടിക്കറ്റുകൾ  വിറ്റഴിഞ്ഞു . ഖത്തറും ഇന്ത്യയും തമ്മിലുള്ള ചൊവ്വാഴ്ചത്തെ മത്സരത്തിനായി ഇന്ത്യൻ ആരാധകർക്കായി അനുവദിച്ച ടിക്കറ്റുകൾ (8%) വിറ്റുകഴിഞ്ഞുവെന്ന് ഖത്തർ  ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു.

ഇനി ഖത്തരി ആരാധകർക്ക് മാത്രമേ ബാക്കി ടിക്കറ്റുകൾ വാങ്ങാൻ കഴിയൂവെന്നും വില്പന തുടർന്നാൽ  ടിക്കറ്റ് വാങ്ങാൻ  അൽ സദ് സ്റ്റേഡിയത്തിന് ചുറ്റും വൈകുന്നേരം  ഇന്ത്യൻ ആരാധകരുടെ തിരക്കായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

നാളെ രാത്രി 7: 30 ന് അൽ സാദ് സ്റ്റേഡിയത്തിലാണ്  മത്സരം. ആരാധകർ പ്രവേശിക്കേണ്ട ഗേറ്റുകൾ ,ഇരിപ്പിടത്തിന്റെ ക്രമീകരണങ്ങൾ എന്നിവയും  ക്യുഎഫ്‌എ പുറത്തിറക്കി.
Top