Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: എട്ടാമത്തെ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിന്  (സിമാ)  ഖത്തർ വേദിയാകുന്നു. അവാർഡ് ഷോ 2019 ഓഗസ്റ്റ് 15-16 തീയതികളിൽ  ഖത്തറിൽ അരങ്ങേറും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിലെ അവാർഡ് ഷോ ആരാധകർക്ക് ആവേശം നൽകുമെന്നാണ് അധികൃതർ പറയുന്നത്.

ഇന്ത്യ-ഖത്തർ സാംസ്കാരിക വർഷത്തിൽ രണ്ട്  ദിവസമായി നടക്കുന്ന ഷോയിൽ 50 വിഭാഗങ്ങളിലായി 100 അവാർഡുകൾ സമ്മാനിക്കും. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി  ഖത്തറിലെ ഇന്ത്യ അംബാസഡർ പി കുമാരൻ ചടങ്ങിൽ പങ്കെടുക്കും.

8000 പേർക്ക് ഇരിക്കാൻ ശേഷിയുള്ള ലുസൈൽ ഇൻഡോർ അരീനയിലാണ് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് നടക്കുന്നത്. QR 50-3,000 വരെയാണ് ടിക്കറ്റ് നിരക്ക്  aynatickets.com ൽ ലഭ്യമാണ്. Tickets now on sale for South Indian International Movie Awards
Top