Breaking News
രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2345 ആയി, ഇറ്റലിയിൽ ഒരാൾ മരിച്ചു | വെട്ടുക്കിളി ആക്രമണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ |
2019-08-05 12:57:44pm IST
5നും 15 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കായി ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ലേഷൻ ആൻഡ് ഇന്റെർപ്രെറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (TII)കീഴിൽ 6 വിദേശ ഭാഷകളിൽ സ്പെഷ്യൽ കോഴ്‌സുകളൊരുക്കാൻ തീരുമാനം.

2019സെപ്റ്റംബർ 7മുതൽ ഡിസംബർ 14വരെ എഡ്യൂക്കേഷൻ സിറ്റി യിലെ പെൻറോസ് ഹൗസിൽ വെച്ച് ശനിയാഴ്ചകളിൽ നടക്കുന്ന ക്ലാസുകളിൽ അറബി, ചൈനീസ്, ജർമ്മൻ , സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ് എന്നീ ഭാഷകളിലെ ആശയവിനിമയ സാധ്യതകളെ വിദ്യാർഥികളിൽ വികസിപ്പിച്ചെടുക്കലാണ്  ലക്ഷ്യമാക്കുന്നത്. സെപ്തംബർ 3ന് രെജിസ്ട്രേഷൻ അവസാനിക്കുന്ന TII-ന്റെ ഭാഷാ കോഴ്സുകളിൽ ചേരാൻ http://tii.qa/language-center , www.tii.qa/kids-courses എന്നീ സൈറ്റുകൾ വഴി സാധിക്കുന്നതാണ് എന്ന്‍  അധികൃതര്‍ അറിയിച്ചിട്ടുണ്ട്

Top