Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ഖത്തറിൽ പുറം പണിക്കാർക്കുള്ള സമയ നിയന്ത്രണം ഇന്നവസാനിക്കും. രാജ്യത്തെ താപനിലയിൽ വർദ്ധനവ് കണക്കിലെടുത്തു രാവിലെ പതിനൊന്നര മുതൽ വൈകീട്ട് മൂന്ന് മണി വരെയേർപ്പെടുത്തിയ നിരോധന നിയമമാണ് ഇന്നത്തോടെ അവസാനിക്കുന്നത്.

ജൂൺ പതിനഞ്ചിനാണ്‌ ഈ സമയ നിയന്ത്രണം ആരംഭിച്ചത്. ഈ കാലയളവിൽ തൊഴിലാളികളെ കൊണ്ട് നിയമ ലംഘനം നടത്തടിച്ച കമ്പനികളെ അധികൃതർ പിടികൂടുകയും ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഖത്തറിലെ തൊഴിലാളിൽ ക്ഷേമ നടപടികളുടെ ഭാഗമായാണ് ഈ സമയ ക്രമം ഏർപ്പാടാക്കിയിട്ടുള്ളതെന്നും അറിയിപ്പിൽ പറയുന്നുണ്ട്. 

Top