Breaking News
രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2345 ആയി, ഇറ്റലിയിൽ ഒരാൾ മരിച്ചു | വെട്ടുക്കിളി ആക്രമണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ |
2019-08-05 02:59:04pm IST

രാജ്യത്തെ പ്രധാന നിരത്തുകളിൽ വാഹനങ്ങൾ മെല്ലെ പോകുന്നത് നിയന്ത്രിക്കണമെന്ന് പ്രാദേശിക പത്രം. 120 കിലോമീറ്റർ വേഗതയിൽ പോവേണ്ട പ്രദേശങ്ങളിൽ വെറും 40 കിലോമീറ്റർ വേഗതയിലാണ് വാഹനങ്ങൾ ഓടി കൊണ്ടിരിക്കുന്നത്.

ഈ പ്രവണതക്ക് മാറ്റം വരണം. ചില ഡ്രൈവർമാരുടെ ഇത്തരം നടപടികൾ മൂലം വാഹനാപകടങ്ങൾ പതിവാകുന്നത് അധികൃതരുടെ ശ്രദ്ധ പതിയേണ്ട വിഷയമാണ്.

ഡ്രൈവർമാർ തമ്മിൽ സ്പീഡ് ലിമിറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ തർക്കങ്ങളിലേക്കും കയ്യാങ്കളിലേക്കും എത്തുന്നത് രാജ്യത്ത് സ്ഥിരം കാഴ്ചകളാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എയര്പോര്ട് റോഡ്, കോർണിഷ് എന്നിവടങ്ങളിലാണ് സ്ലോ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട നിരന്തരം പരാതികൾ ഉന്നയിക്കപ്പെടുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top