Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോ​​​ഹ: ഊ​​​ര്‍ജ​​​മേ​​​ഖ​​​ല​​​യി​​​ലെ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍ക്കും സേ​​​വ​​​ന​​​ങ്ങ​​​ള്‍ക്കു​​​മാ​​​യി ഖ​​​ത്ത​​​ര്‍ പെ​​​ട്രോ​​​ളി​​​യം (ക്യു.​​പി) ന​​​ട​​​പ്പാ​​ക്കു​​​ന്ന ‘തൗ​​തീ​​ൻ’ പ്രാ​​​ദേ​​​ശി​​​ക​​​വ​​​ത്​​​ക​​ര​​​ണ പ​​​ദ്ധ​​​തി​​​ക്ക്​ മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം. രാ​​​ജ്യ​​​ത്തെ ഊ​​​ര്‍ജ​​​മേ​​​ഖ​​​ല​​​യെ ഒ​​​ന്നാ​​​കെ  ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും വി​​​പ​​​ണി സ്വാ​​​ധീ​​​നം മി​​​ക​​​ച്ച​​​താ​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന സു​​​പ്ര​​​ധാ​​​ന ക​​​ർ​മ​​​പ​​​ദ്ധ​​​തി​​​യാ​​​ണി​​ത്.   

അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്​​​ടി​​ക്കു​​​ന്ന​​​തി​​​​​നൊ​പ്പം ഖ​​​ത്ത​​​റി​​​നു​​​ള്ളി​​​ല്‍ വി​​​വി​​​ധ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നെ  പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും പ​​​ദ്ധ​​​തി സ​​​ഹാ​​​യ​​​ക​​​മാ​​​ണ്. രാ​​​ജ്യ​​​ത്തി​െ​​ൻ​​റ സാ​​​മ്പ​​​ത്തി​​​ക വൈ​​​വി​​​ധ്യ​​​വ​​​ത്​​ക​​​ര​​​ണ ക​​ർ​മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണി​​​ത്. രാ​​​ജ്യ​​​ത്തെ സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യെ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ഹാ​​​യി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ്  പ​​​ദ്ധ​​​തി​​യു​​ടെ പ്രാ​​​ഥ​​​മി​​​ക​ ല​​​ക്ഷ്യം.

ഉ​​​ൽ​പാ​​​ദ​​​നം, തൊ​​​ഴി​​​ല്‍, നി​​​ര്‍മാ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍, ക​​​യ​​​റ്റു​​​മ​​​തി, ജി.​ഡി.​​​പി എ​​​ന്നി​​​വ​​​യെ​​​ല്ലാം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക വി​​​ക​​​സ​​​ന​​​ത്തി​​​ല്‍ സു​​​പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്ന  ചെ​​​റു​​​കി​​​ട  ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ള്‍ക്ക് പ​​​ദ്ധ​​​തി ഗു​​​ണ​​​ക​​​ര​​​മാ​​​കും. എ​​​ണ്ണ, വാ​​​ത​​​ക വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന് ത​ൗ​​തീ​​​ന്‍ വ​​​ലി​​​യ പി​​​ന്തു​​​ണ  ന​​​ല്‍കും. ഖ​​​ത്ത​​​റി​​​ലെ പ്രാ​​​ദേ​​​ശി​​​ക, രാ​​​ജ്യാ​​​ന്ത​​​ര സം​​​രം​​​ഭ​​​ക​​​ര്‍ക്ക് മൂ​​​ല്യ​​​മേ​​​റെ​​​യു​​​ള്ള വ്യ​​​വ​​​സാ​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ തു​​​റ​​ന്നു​​​ന​​​ല്‍കും.  
Top