Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |
 ദോഹ∙ ടിൽറ്റഡ് ഇന്റർചേഞ്ചിൽ  ഗതാഗത നിയന്ത്രണം  ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ) അറിയിച്ചു.ടിൽറ്റഡ് ഇന്റർചേഞ്ചിൽ ഹുവാർ സ്ട്രീറ്റിന് നേർക്കുള്ള തെക്ക് ഭാഗത്തെ റോഡ് 28 മണിക്കൂർ അടയ്ക്കും.   

അൽ ഗരാഫ സ്ട്രീറ്റിൽ നിന്ന് അൽ ലുഖ്ത സ്ട്രീറ്റ് വഴി ടിൽറ്റഡ് ഇന്റർചേഞ്ചിലേക്ക് എത്തുന്ന ഭാഗമാണ് നാളെ പുലർച്ചെ 1 മുതൽ ശനി പുലർച്ചെ 4 വരെ അടയ്ക്കുന്നത്. ഖലീഫ അവന്യൂ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

ടിൽറ്റഡ് ഇന്റർചേഞ്ച് വഴി ഹുവാർ സ്ട്രീറ്റിലേക്ക് പോകുന്നവർ ബാനി ഹാജർ ഇന്റർചേഞ്ചിൽ അൽ റയ്യാൻ റോഡിന് നേർക്കുള്ള പാതയിൽ സഞ്ചരിക്കണം.
Top