Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: തിങ്കളാഴ്ച (ഓഗസ്റ്റ് 5) പുലർച്ചെ 1 മുതൽ പുലർച്ചെ 4 വരെ  ഒനൈസ സിഗ്നലൈസ്ഡ് ഇന്റർസെക്ഷൻ പ്രധാന പാതകൾ (സ്പോർട്സ് ക്ലബ് ഇന്റർസെക്ഷൻ) താൽക്കാലികമായി  നിയന്ത്രിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. നവീകരണ ജോലികൾ പൂർത്തിയാക്കാക്കുന്നതിനാണ് ജനറൽ ട്രാഫിക് ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ച് നിയന്ത്രണം നടപ്പാക്കുന്നത്.
Top