News Desk

2020-07-12 11:57:36 pm IST
ദോഹ: ഖത്തറിലെ നിരത്തുകളില്‍ വലത് വശത്തു കൂടെ ഓവര്‍ടൈക് ചെയ്യുന്നത് നിര്‍ത്തണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഇത് അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും സുരക്ഷിതമായി വാഹനങ്ങള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ ശീലിക്കണമെന്നും ട്രാഫിക് പൊലീസ് തങ്ങളുടെ ട്വിറ്ററിലൂടെ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top