Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |
ദോഹ∙ ഖത്തർ ചാരിറ്റി കുട്ടികൾക്കായി നടത്തുന്ന ഹജ് കർമങ്ങളുടെ പരിശീലന ക്യാംപ് തിങ്കളാഴ്ച നടക്കും.ഗരാഫയിലെ ഗൾഫ് മാളിൽ വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് ക്യാംപ്. 10 മുതൽ 18 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. ഹജ്ജിന്റെ കർമങ്ങൾ പ്രായോഗിക രൂപത്തിൽ പഠിപ്പിക്കുന്ന ക്യാംപിൽ മത്സരങ്ങളും ഉണ്ടാകും. വിവരങ്ങൾക്ക്-55648979.
Top