Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഇന്ത്യയിൽ ചികിത്സക്ക് പോകുന്ന ഖത്തരി പൗരന്മാരോട്  നിബന്ധനകൾ പാലിക്കണമെന്ന് ഖത്തർ വിദേശ കാര്യാ മന്ത്രാലയം ആവശ്യപ്പെട്ടു. ചികിത്സയ്ക്കാവശ്യമായ രേഖകൾ നേരത്തെ തന്നെ അധികൃതരെ ബോധ്യപ്പെടുത്തി സാക്ഷ്യപത്രം നേടിയിരിക്കണം.

ഇന്ത്യൻ എംബസി ദോഹ, ചികില്സിക്കാനുദ്ദേശിക്കുന്ന ആശുപത്രി അധികൃതരുടെ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള കത്ത്, ചികിത്സക്കായി ചിലവഴിക്കാൻ ഉദ്ദേശിക്കുന്ന തുക എന്നിവ അധികൃതരെ ബോധ്യപ്പെടുത്തി ഡൽഹിയിലുള്ള ദോഹ കാര്യാലയത്തിന്റെ അനുമതിയോടെ മാത്രമേ ഖത്തർ പൗരന്മാർ ചികിത്സക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനാവൂ എന്ന് വിദേശ കാര്യാ മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചു.

ഇന്ത്യൻ വിസ ആവശ്യമാണെങ്കിൽ നീട്ടി നൽകാനുള്ള നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പ് ഇതിനാൽ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. 


Top