Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
വിനോദ സഞ്ചാരികൾക്ക് കുടുംബത്തോടൊപ്പം സഞ്ചരിക്കാൻ പറ്റിയ ഏറ്റവും മികച്ച അറബ് രാഷ്ട്രം ഖത്തറെന്ന് ലോക ടൂറിസം അതോറിട്ടിയുടെ റിപ്പോർട്. അറബ് രാഷ്ട്രങ്ങളിൽ ഏറ്റവും മികവുറ്റ സുരക്ഷയുള്ളതും ഏറ്റവും മികച്ച സൗകര്യങ്ങൾ പ്രധാനം ചെയ്യുന്നതുമായ രാഷ്ട്രം ഖത്തറാണ്.

ഖത്തറിലെ വിനോദ സഞ്ചാര സീസണുകൾ കഴിഞ്ഞ വര്ഷത്തേക്കാളും മികച്ചതാക്കാൻ ഖത്തർ ദേശീയ കൗൺസിൽ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ഏഷ്യ, യൂറോപ് അമേരിക്കൻ നാടുകളിലെ നിരവധി പേർക്ക് ഖത്തറിലെത്തി ചേരാൻ ഏർപ്പെടുത്തിയിരിക്കുന്ന ഓൺ അറൈവൽ വിസ സമ്പ്രദായം മികച്ച പ്രതികരണം ഉണ്ടാക്കിയെന്നും ഖത്തർ ടൂറിസം കൗൺസിൽ ഉപ മേധാവി ഹസൻ അബ്ദുൾറഹ്മാൻ അൽ ഇബ്രാഹിം ചൂണ്ടിക്കാട്ടി. 

Top