Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ഖത്തർ ഗാസിൽ ദീർഘകാലം ജോലി ചെയ്ത ഉദ്യോഗസ്ഥർക്ക് കമ്പനിയുടെ ആദരം. 1200 ഉദ്യോഗസ്ഥരെയാണ് കമ്പനി അധികൃതർ ആദരിച്ചത്. സ്വദേശികളും വിദേശികളുമായ നിരവധി പേർ ഖത്തർ ഗ്യാസിന്റെ വിജയത്തിനായി പ്രവർത്തിച്ചുവെന്ന് കമ്പനി സീ ഈ ഓ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽതാനി ചടങ്ങിനിടെ ചൂണ്ടിക്കാട്ടി. 
ദീർഘകാലം ഇവർ കമ്പനിയുടെ എല്ലാ വിധ ഉയർച്ചയിലും കൂടെ നിന്നെന്നും ഇതിനുള്ള സ്നേഹോപഹാരമാണ് ഈ ചടങ്ങെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ഖത്തർ ഗ്യാസിന്റെ വിതരണത്തിന് ഉദ്യോഗസ്ഥർ നൽകിയ സംഭാവനകൾ വിലപെട്ടതാണെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു. 
Top